യുഎപിഎ കേസുകളിലും പുനഃപരിശോധന വേണമെന്ന് സിദ്ധിഖ് കാപ്പന്റെ ഭാര്യ

യുഎപിഎ കേസുകളിലും പുനഃപരിശോധന വേണമെന്ന് സിദ്ധിഖ് കാപ്പന്റെ ഭാര്യ

Published : May 11, 2022, 02:48 PM IST

ഈ കേസുകളിലും പുനഃപരിശോധന വേണമെന്ന് സിദ്ധിഖ് കാപ്പന്റെ ഭാര്യ റൈഹാനത്ത് 
 
യുഎപിഎ കേസുകളിൽ സിദ്ധിഖ് കാപ്പൻ ഉൾപ്പെടെ നിരവധി നിരപരാധികൾ ജയിലിൽ കഴിയുന്നുണ്ട്, ഈ കേസുകളിലും പുനഃപരിശോധന വേണമെന്ന് സിദ്ധിഖ് കാപ്പന്റെ ഭാര്യ റൈഹാനത്ത്