കെപിസിസിയുടെ ജംമ്പോ പട്ടികയില്‍ എതിര്‍പ്പുമായി സോണിയ ഗാന്ധി

Published : Jan 23, 2020, 01:53 PM IST

ചെറിയ സംസ്ഥാനമായ കേരളത്തില്‍ എന്തിനാണ് ഇത്ര വലിയ പട്ടികയെന്ന് ഹൈക്കമാന്‍ഡ് ചോദിക്കുന്നു. പട്ടികയില്‍ വനിതാ പ്രാതിനിധ്യം കുറഞ്ഞതിനും വിമര്‍ശനമുണ്ട്