ക്ലാസ്സിനിടെ കാഴ്ചയില്ലാത്ത അധ്യാപകന് മുന്നിൽ ഡാൻസ്; വിദ്യാർത്ഥികളെ പുറത്താക്കി

Web Desk   | Asianet News
Published : Oct 04, 2021, 01:25 PM IST

തമിഴ്‌നാട്ടിൽ കാഴ്ചയില്ലാത്ത അധ്യാപകൻ ക്ലാസ്സെടുക്കുമ്പോൾ വിദ്യാർത്ഥികൾ ഡാൻസ് കളിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്. ദൃശ്യങ്ങൾ പ്രചരിച്ചതോടെ വിദ്യാർത്ഥികളെ സ്‌കൂളിൽനിന്ന് പുറത്താക്കി.  