മദ്രാസ് ഐഐടിയിൽ വിദ്യാർത്ഥിനിയുടെ ആത്മഹത്യ; സുദർശൻ പദ്മനാഭനെ ഇന്ന് ചോദ്യം ചെയ്‌തേക്കും

Published : Nov 18, 2019, 09:49 AM IST

മദ്രാസ് ഐഐടിയിൽ ആത്മഹത്യ ചെയ്ത മലയാളി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണവുമായി ബന്ധപ്പെട്ട് സുദർശൻ പദ്മനാഭനെ ഇന്ന് കമ്മീഷണർ ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്‌തേക്കും. വിഷയത്തിൽ പ്രതിപക്ഷം പാർലമെന്റിൽ നോട്ടീസ് നൽകി. 