സിബിഐ ആവശ്യം അംഗീകരിച്ചു, പി ചിദംബരത്തെ കസ്റ്റഡിയില്‍ വിട്ട് സുപ്രീംകോടതി

Published : Aug 22, 2019, 06:53 PM ISTUpdated : Aug 22, 2019, 07:05 PM IST

ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസില്‍ കൂടുതല്‍ ചോദ്യം ചെയ്യലിനായി പി ചിദംബരത്തെ കസ്റ്റഡിയില്‍ വേണമെന്ന സിബിഐയുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു. അഞ്ചുദിവസത്തെ സമയമാണ് ആവശ്യപ്പെട്ടിരുന്നതെങ്കിലും നാലുദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുകൊണ്ടാണ് ഉത്തരവ്.