നാളെ വൈകിട്ട് 6 മുതല്‍ തമിഴ്‌നാട്ടില്‍ നിരോധനാജ്ഞ

Mar 23, 2020, 4:40 PM IST

കൊവിഡ് നിയന്ത്രണത്തിന് കടുത്ത നടപടികളുമായി തമിഴ്‌നാട്. അവശ്യ സര്‍വീസുകള്‍ക്ക് നിയന്ത്രണം ഉണ്ടാകില്ല