ഗാന്ധിജിയുടെ രക്തസാക്ഷിത്വം വിഷയമാക്കിയ 'ഇതാണെന്റെ പേര്'  നാടകം ശ്രദ്ധേയമാകുന്നു

pavithra d   | Asianet News
Published : Apr 14, 2021, 09:53 AM IST

സക്കറിയയുടെ നോവലിനെ ആസ്പദമാക്കിയുള്ള ഇതാണെന്റെ പേര് എന്ന ഇംഗ്ലീഷ് പരിഭാഷാ നാടകം ശ്രദ്ധേയമാകുന്നു. ഗാന്ധിജിയുടെ രക്തസാക്ഷിത്വം വിഷയമാക്കിയ നോവലിനെ വേദിയിലെത്തിച്ചത് പ്രസന്ന രംഗസ്വാമിയാണ്.