ഉന്നാവ് കേസുകളുടെ വിചാരണ ലഖ്‌നൗവിൽ നിന്നും ദില്ലിയിലേക്ക് മാറ്റാൻ തീരുമാനമായി. 45 ദിവസത്തിനകം എല്ലാ കേസുകളിലും വിചാരണ പൂർത്തിയാക്കണമെന്നും സുപ്രീം കോടതി അറിയിച്ചു.