മുത്തലാഖ് ചൊല്ലിയുള്ള വിവാഹമോചനം ക്രിമിനല്‍ കുറ്റമാക്കിയുള്ള ബില്‍ രാജ്യസഭയില്‍ പാസാക്കി. 99 വോട്ടുകള്‍ക്കാണ് ബില്‍ പാസാക്കിയിരിക്കുന്നത്.