ഉത്തര്‍പ്രദേശില്‍ ഇന്ന് രണ്ടാം ഘട്ട വോട്ടെടുപ്പ്

Feb 14, 2022, 10:56 AM IST

ഉത്തര്പ്രദേശില് രണ്ടാം ഘട്ട വോട്ടെടുപ്പ്: നൂറ് ശതമാനം കോണ്ഫിഡന്റെന്ന് ധനമന്ത്രി സുരേഷ് കുമാര് ഖന്ന. വികസനമാണ് അജണ്ടയെന്നും സുരേഷ് കുമാര് ഖന്ന ഏഷ്യാനെറ്റ് ന്യൂസിനോട്