ഗോതമ്പ് കയറ്റുമതി നിരോധനം: കേന്ദ്രത്തിന്‍റെ കെടുകാര്യസ്ഥതയുടെ ഫലമെന്ന് വിദഗ്ധർ

May 17, 2022, 11:41 AM IST

ഗോതമ്പ് കയറ്റുമതി നിരോധനം: കേന്ദ്രത്തിന്‍റെ കെടുകാര്യസ്ഥതയുടെ ഫലമെന്ന് വിദഗ്ധർ. കൃത്യ സമയത്ത് കർഷകരില്‍നിന്നും സംഭരിക്കാത്തത് തിരിച്ചടിയായി