ത്രികോണ മത്സരത്തിന് തെലങ്കാന; കാണാം ഇന്ത്യൻ മഹായുദ്ധം

Sep 26, 2023, 6:45 PM IST

ഒബിസികൾക്കിടയിലേക്കിറങ്ങാൻ വനിതാ സംവരണ ബിൽ ഉപയോഗിച്ച് രാഹുൽ. ജാതി സെൻസസും വനിതാ ബില്ലിലെ ഒബിസി ക്വാട്ടയും ആവശ്യപ്പെടുന്ന രാഹുൽ ഒരിക്കൽ കൈവിട്ടു പോയ മണ്ഡൽ രാഷ്ട്രീയം തിരികെ പിടിക്കാൻ നോക്കുകയാണോ?  കാണാം ഇന്ത്യൻ മഹായുദ്ധം