Covid vaccination | അമേരിക്ക സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നു; ഇത് ഇന്ത്യയ്ക്ക് നല്‍കുന്ന സന്ദേശം എന്ത്

Nov 23, 2021, 5:42 PM IST

വാക്‌സീന്‍ ഡോസുകള്‍ സ്വീകരിച്ച ഇന്ത്യന്‍ പൗരന്‍മാരുടെ യാത്ര അമേരിക്ക അനുവദിച്ചു. അതിനു പിന്നാലെ അമേരിക്ക സന്ദര്‍ശിച്ച പ്രശാന്ത് രഘുവംശം യുഎന്‍ ആസ്ഥാനത്തു നിന്നും, ടൈംസ് സ്‌ക്വയറില്‍ നിന്നും തയ്യാറാക്കിയ വിശകലനം