May 24, 2025, 12:29 AM IST
ഫെഡറൽ കോടതി ജഡ്ജ് ആലിസൺ ബറോസ് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.
May 23, 2025, 10:36 PM IST
യൂറോപ്യൻ യൂണിയനുമായുള്ള വ്യാപാര ചർച്ചകളിൽ പുരോഗതിയില്ലാത്തതിനാൽ ജൂൺ 1 മുതൽ 50% ഇറക്കുമതി തീരുവ ചുമത്തുമെന്ന് ഡോണൾഡ് ട്രംപ് ഭീഷണിപ്പെടുത്തി. ട്രംപിന്റെ ഈ പ്രഖ്യാപനത്തെത്തുടർന്ന് യുഎസ്, യൂറോപ്യൻ ഓഹരി വിപണികളിൽ വലിയ ഇടിവ് രേഖപ്പെടുത്തി.
May 23, 2025, 2:40 PM IST
വീടുനിറയെ മൃഗങ്ങളുടെ വിസര്‍ജ്യവും ദുര്‍ഗന്ധവുമായിരുന്നു. ഇത്തരം ഒരു സാഹചര്യത്തിലായിരുന്നിട്ടും കുട്ടിക്ക് വലിയ ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും തന്നെ ഇല്ലായിരുന്നെന്ന് അധികൃതര്‍ വ്യക്തമാക്കി.
May 23, 2025, 12:22 PM IST
ഖത്തറിന്‍റെ സമ്മാനം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ വിവാദങ്ങള്‍ ഉടലെടുത്തിരുന്നു.
May 23, 2025, 10:07 AM IST
യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (DHS) ആണ് വ്യാഴാഴ്ച്ച ഈ തീരുമാനം അറിയിച്ചത്.
May 23, 2025, 8:25 AM IST
എന്‍റെ ശബ്ദത്തില്‍ എഐ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന മെലാനിയ-ദി എഐ ഓഡിയോ ബുക്ക് നിങ്ങള്‍ക്ക് മുന്നിലേക്ക് കൊണ്ടുവരുന്നു എന്നാണ് മെലാനിയ സമൂഹ മാധ്യമങ്ങളില്‍ കുറിച്ചത്.
May 23, 2025, 8:15 AM IST
ഇന്ത്യ-പാക് പ്രശ്നവുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡൻ്റ് ഡൊമാൾഡ് ട്രംപ് നടത്തിയ പരാമർശങ്ങൾക്കെതിരാണ് ഇന്ത്യയുടെ നിലപാട്.
May 23, 2025, 3:51 AM IST
അഞ്ച് വർഷം കൊണ്ട് ഒക്ലഹോമ സ്കൂൾ ബോർഡ് കത്തോലിക്കാ രൂപതയ്ക്ക് കീഴിലുള്ള മത ചാർട്ടർ സ്കൂളിന് 23. 3ദശലക്ഷം യുഎസ ഡോളർ (ഏകദേശം 2 003 247 533 രൂപ) ലഭിക്കുമെന്നാണ് കണക്കുകൾ വിശദമാക്കുന്നത്.
May 23, 2025, 2:22 AM IST
ഹാർവഡ് സർവ്വകലാശാലയിലെ മൊത്തം വിദ്യാർത്ഥികളിൽ 27 ശതമാനം 140ഓളം രാജ്യങ്ങളിൽ നിന്നുള്ളവരാണ് എന്നിരിക്കെയാണ് ട്രംപ് ഭരണകൂടത്തിന്റെ നടപടി
May 23, 2025, 12:47 AM IST
പത്ത് പേർക്ക് വരെ യാത്ര ചെയ്യാവുന്ന സെസ്ന 550 സ്വകാര്യ വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും അപകടത്തിൽ കൊല്ലപ്പെട്ടതായാണ് വിവരം
May 22, 2025, 8:31 PM IST
യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ആഭ്യന്തര പദ്ധതികൾക്കുള്ള ധന വിനിയോഗ ബിൽ ജനപ്രതിനിധി സഭ പാസാക്കി.
May 22, 2025, 3:35 PM IST
ഇന്ത്യക്കാർ പലചരക്ക് സാധനങ്ങൾ വാങ്ങാൻ ഉപയോഗിക്കുന്ന തുണിസഞ്ചി 4200 രൂപയ്ക്ക് നോർഡ്‌സ്ട്രോം വിൽക്കുന്നു.
May 22, 2025, 11:04 AM IST
ശത്രു മിസൈലുകൾ യുഎസിൽ പതിക്കുന്നതിനു മുൻപേ തകർക്കുകയാണ് ഗോൾഡൻ ഡോമിന്റെ പ്രധാന ലക്ഷ്യം.
May 22, 2025, 10:39 AM IST
വെടിവെപ്പിൽ രണ്ട് ഇസ്രായേല്‍ എംബസി ജീവനക്കാര്‍ കൊല്ലപ്പെട്ട വിവരം യുഎസ് ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം സ്ഥിരീകരിച്ചു.
May 22, 2025, 8:05 AM IST
ട്രംപ് ഓവൽ ഓഫീസിൽ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസയുമായുള്ള കൂടിക്കാഴ്ചയിലാണ് ട്രംപ് ഇക്കാര്യം ആവർത്തിച്ചത്.