40 കൊല്ലം ബിജെപി ഭരണമെന്ന് അമിത് ഷാ, ഭരണത്തിൽ തുടരാൻ ബിജെപി തയ്യാറാക്കിയിരിക്കുന്ന പദ്ധതി എന്താണ്?

40 കൊല്ലം ബിജെപി ഭരണമെന്ന് അമിത് ഷാ, ഭരണത്തിൽ തുടരാൻ ബിജെപി തയ്യാറാക്കിയിരിക്കുന്ന പദ്ധതി എന്താണ്?

Published : Jul 12, 2022, 06:29 PM IST

നാല്പതുകൊല്ലം ഇനി ബിജെപി ഭരണമെന്ന് അമിത് ഷായുടെ അവകാശവാദം. ഭരണത്തിൽ തുടരാൻ ബിജെപി തയ്യാറാക്കിയിരിക്കുന്ന പദ്ധതി എന്താണ്?

നാല്പതുകൊല്ലം ഇനി ബിജെപി ഭരണമെന്ന് അമിത് ഷായുടെ അവകാശവാദം. ഭരണത്തിൽ തുടരാൻ ബിജെപി തയ്യാറാക്കിയിരിക്കുന്ന പദ്ധതി എന്താണ്? പൗരാവകാശ പ്രവർത്തകർക്കെതിരായ നീക്കവും ഈ നാല്പതു കൊല്ല പദ്ധതിയുടെ ഭാഗമാണോ? ദില്ലിയിലെ ചേരികളിലെ കുട്ടികളെ സ്വപ്നം കാണാൻ പഠിപ്പിക്കുന്ന സന്നദ്ധ സംഘടന പ്രവർത്തകർ.. കാണാം ഇന്ത്യൻ മഹായുദ്ധം

പ്രതിപക്ഷമില്ലാത്ത ജനാധിപത്യമെന്ന അപകടത്തിലേക്ക് രാജ്യം നീങ്ങുമോ?
അയോധ്യയിലെ കേസ് ഉന്നതരിലേക്ക് എത്താതെ ഒതുങ്ങുമോ?
രാമക്ഷേത്രത്തിലെ കൊള്ള സംഘപരിവാറിനെ പിടിച്ചു കുലുക്കുന്നു; പ്രതിസന്ധി മറികടക്കാൻ മോദിക്കാകുമോ?
അയോധ്യയിലെ കൊള്ള സംഘപരിവാറിനെ പ്രതിസന്ധിയിലാക്കുന്നു; യുപി തെരഞ്ഞെടുപ്പിനെ ഇത് ബാധിക്കുമോ?
അയോധ്യയിലെ കൊള്ള സംഘപരിവാറിനെ പ്രതിസന്ധിയിലാക്കുന്നു; യുപി തെരഞ്ഞെടുപ്പിനെ ഇത് ബാധിക്കുമോ?
യുപിയിലെ തെരഞ്ഞെടുപ്പ് നേരത്തെ നടത്താൻ എന്തു കൊണ്ടാണ് ബിജെപി ആലോചിക്കുന്നത്?
മമതയും പവാറും ജഗനും കോൺഗ്രസിൽ ലയിക്കുമോ?
ബംഗാളിൽ ചിരിച്ചും യുവരോഷത്തിൽ പകച്ചും മൂന്നാം മോദി സർക്കാരിൻറെ രണ്ടാം വാർഷികം
22:56യുവ രോഷം നേരിട്ട് മോദി, പാറ്റകൾക്ക് മോദിയെ വീഴ്ത്താനാകുമോ? | Indian Mahayudham | Narendra Modi | CJP
മാറ്റത്തിനുള്ള ജനാഭിലാഷത്തിൻറെ പ്രതീകമായി മാറിയവർക്ക് പ്രതീക്ഷ നിലനിറുത്താനാകുമോ? കെജ്‌രിവാളിന്റെ അനുഭവം എങ്ങനെ പാഠമാകണം?| Indian Mahayudham 23 May 2026
Read more