userpic
user icon

bjp

Shashi Tharoor says ready to do any service for country will not join BJP

വിവാദങ്ങളോട് പ്രതികരിച്ച് ശശി തരൂർ: 'രാജ്യത്തിനായി എന്ത് സേവനത്തിനും തയ്യാർ, ബിജെപിയിലേക്ക് താൻ പോകില്ല'

May 19, 2025, 7:48 PM IST

താൻ ബിജെപിയിലേക്ക് പോകില്ലെന്ന് ശശി തരൂർ. എന്നാൽ രാജ്യസേവനത്തിനുള്ള എന്ത് നിർദ്ദേശവും അംഗീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Rumors are strong that center moving to give Shashi Tharoor high position

ശശി തരൂരിന് ഉന്നത പദവി നൽകാൻ കേന്ദ്രനീക്കമെന്ന് അഭ്യൂഹം ശക്തം; തരൂരുമായി മോദി സംസാരിച്ചതായി സൂചനകൾ

May 19, 2025, 6:16 PM IST

വിദേശ കാര്യ വിദഗ്ധനായ തരൂരിന്‍റെ സേവനം തുടര്‍ന്നങ്ങോട്ട് പ്രയോജനപ്പെടുത്താന്‍ സര്‍ക്കാരും നീക്കം നടത്തുകയാണെന്നാണ് വിവരം. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നേരിട്ട് തരൂരിനോട് സംസാരിച്ചു എന്ന സൂചനയുണ്ട്.

Rumor shashi Tharoor may get a high level position from union government to liaise with foreign countries

മോദി നേരിട്ട് സംസാരിച്ചു? തരൂരിന് വിദേശ രാജ്യങ്ങളുമായി ബന്ധപ്പെടാനുളള ഉന്നത പദവി കിട്ടിയേക്കുമെന്ന് അഭ്യൂഹം

May 19, 2025, 2:30 PM IST

തരൂരിന് പാര്‍ട്ടി നല്‍കിയ പദവികള്‍ തിരിച്ചെടുക്കണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ ശക്തമായി

Indian cricketer Mohammed Shami meets UP CM Yogi Adityanath

യോ​ഗി ആദിത്യനാഥുമായി കൂടിക്കാഴ്ച, മുഹമ്മദ് ഷമി ബിജെപിയിലേയ്ക്ക്? അഭ്യൂഹങ്ങൾ ശക്തമാകുന്നു

May 19, 2025, 1:56 PM IST

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.

goverment didint request to name delegates for foreign visit

തരൂർ വിവാദം നിലപാട് വ്യക്തമാക്കി മന്ത്രി കിരൺ റിജിജു; ഒരു പാർട്ടിയോടും പേരുകൾ ചോദിച്ചിട്ടില്ല

May 19, 2025, 9:49 AM IST

മികച്ച നേതാക്കളെയാണ് കോൺഗ്രസിൽ നിന്ന് സർക്കാർ തെരഞ്ഞെടുത്തത്

pj jurian against sasi tharoor

വിശ്വപൗരൻ ആണെങ്കിലും എംപി ആക്കിയത് കോൺഗ്രസ് ആണ്, ശശി തരൂർ അത് മറക്കരുത്, സാമാന്യ മര്യാദ കാട്ടണം: പി ജെ കുര്യൻ

May 19, 2025, 9:11 AM IST

തരൂർ ബിജെപിയിലേക്ക് പോകുമെന്ന് ആരെങ്കിലും സംശയിച്ചാൽ  കുറ്റപ്പെടുത്താനാവില്ല

binoy viswam agaisnt sasi tharoor

'കോൺഗ്രസിനുള്ളിലെ ബിജെപി സ്ലീപ്പിംഗ് സെല്ലിൽ ബർത്ത് ഉറപ്പിക്കാനുള്ള ശ്രമം'; ശശി തരൂരിനെതിരെ ബിനോയ് വിശ്വം

May 18, 2025, 9:49 AM IST

കോൺഗ്രസിനുള്ളിൽ ബിജെപി സ്ലീപ്പിംഗ് സെല്ലുണ്ടെന്ന രാഹുൽ ഗാന്ധിയുടെ ആശങ്ക നിസാരമല്ല

Shashi Tharoor Congress News Hour

കോൺഗ്രസ് നേതൃത്വത്തിന് തരൂരിനോട് അസൂയയോ? | Vinu V John | News Hour 17 May 2025

May 17, 2025, 10:03 PM IST

തരൂർ പാർട്ടിയെ അവഗണിച്ച് മുന്നോട്ട് പോകുന്നോ?കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയോ ബിജെപി? | Vinu V John | News Hour 17 May 2025

Bike crashes into BJPs Tiranga Yatra Former Mathrubhumi reporter injured

ബിജെപിയുടെ തിരം​ഗായാത്രയിലേക്ക് ബൈക്ക് ഇടിച്ചുകയറി അപകടം; മാതൃഭൂമി മുൻ ലേഖകന് പരിക്ക്, ആശുപത്രിയിൽ

May 17, 2025, 8:30 PM IST

മാവേലിക്കരയിൽ ബിജെപിയുടെ തിരംഗാ യാത്രയ്ക്കിടയിലേയ്ക്ക് ബൈക്ക് ഇടിച്ചു കയറി അപകടം. 

bjp slams congress for excluding Shashi Tharoor from Delegation

കോണ്‍ഗ്രസ് പട്ടികയിലുള്‍പ്പെടുത്തിയത് പാക് അനുകൂലികളെയെന്ന് ബിജെപി, തരൂരിനെ ശുപാര്‍ശ ചെയ്യാത്തതിൽ വിമർശനം

May 17, 2025, 5:17 PM IST

പാക് അനുകൂലികളെയാണ് കോണ്‍ഗ്രസ് പട്ടികയിലുള്‍പ്പെടുത്തിയതെന്നാണ് ബിജെപി വിമർശനം.

kanimozhi accept union goverment inviation to join foreign visit team

രാജ്യതാത്പര്യത്തിനായി ഒരുമിച്ച്നിൽക്കും,കേന്ദ്രപ്രതിനിധിസംഘത്തിലേക്കുള്ള ക്ഷണം ഡിഎംകെ സ്വീകരി ച്ചു:കനിമൊഴി

May 17, 2025, 4:34 PM IST

സ്റ്റാലിനും മോദിക്കും മന്ത്രി കിരൺ റിജിജുവിനും വിദേശകാര്യമന്ത്രാലയത്തിനും നന്ദി അറിയിച്ച് പോസ്റ്റ്

CPM All India Secretary MA Baby said that  CPM representative will participate in the all-party delegation

 സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിന്‍റെ വിദേശ സന്ദർശനം; വിമർശനമുണ്ടെങ്കിലും സിപിഎം പങ്കെടുക്കുമെന്ന് എംഎ ബേബി

May 17, 2025, 3:44 PM IST

വിദേശ രാജ്യങ്ങളിലെ പ്രതിനിധി സംഘത്തിന്‍റെ സന്ദര്‍ശനത്തെ സംബന്ധിച്ച് എന്‍ഡിഎ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചെന്നും മറ്റ് മുഖ്യമന്ത്രിമാരുമായി സംസാരിക്കാന്‍ മോദി തയ്യാറായിട്ടില്ലെന്നും എംഎ ബേബി.

sasi tharoor accept union goverment invitation to explain operation sindhoor in foreign countries

ദേശതാൽപര്യം തന്നെ മുഖ്യം, ഓപറേഷന്‍ സിന്ദൂര്‍ വിശദീകരിക്കാനുള്ള കേന്ദ്രക്ഷണം ബഹുമതി: തരൂര്‍

May 17, 2025, 11:52 AM IST

തരൂരിനെ പിന്തുണച്ച് കെപിസിസി രംഗത്തെത്തി. വിദേശ പര്യടനത്തില്‍ തരൂരിനെ ഉള്‍പെടുത്തിയതിനെ കെപിസിസി സ്വാഗതം ചെയ്തു.

congress didnt suggest tharoor name for foreign delegation to explain operatio sindhoor

പാക് ഭീകരത തുറന്നുകാട്ടാനുള്ള സംഘത്തിലേക്ക് തരൂരിനെ കോണ്‍ഗ്രസ് നിര്‍ദേശിച്ചിട്ടില്ല, പാർട്ടി ലിസ്റ്റ് പുറത്ത്

May 17, 2025, 11:09 AM IST

കോണ്‍ഗ്രസ് കൊടുത്ത ലിസ്റ്റില്‍ പേരില്ലാത്ത ശശി തരൂരിനെയൈാണ് കേന്ദ്ര സര്‍ക്കാര്‍ സംഘത്തില്‍ ഉള്‍പ്പെടുത്തിയത്.

Amit Malviya says Congress twisting Madhya Pradesh Deputy CM Jagdish Devda s words to malign Dalit leader

'ദളിതനായതുകൊണ്ടാണ് ആക്രമിക്കപ്പെടുന്നത്'; സൈന്യത്തെ ഇകഴ്ത്തി പ്രസ്താവന, ജ​ഗ്ദീഷ് ദേവ്ഡയെ ന്യായീകരിച്ച് ബിജെപി

May 17, 2025, 11:02 AM IST

'രാജ്യവും സൈന്യവും സൈനികരും അദ്ദേഹത്തിന്റെ കാൽക്കൽ തലകുമ്പിട്ടുന്നു നിൽക്കുന്നു. രാജ്യം മുഴുവൻ അദ്ദേഹത്തിന്റെ കാൽക്കൽ നമസ്കരിക്കുന്നു' എന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന.