ജാതി സെൻസസിനുള്ള പ്രതിപക്ഷ ആവശ്യം രാഷ്ട്രീയ സാഹചര്യം മാറ്റുന്നോ?

Oct 10, 2023, 6:35 PM IST

ജാതി സെൻസസിനുള്ള പ്രതിപക്ഷ ആവശ്യം രാഷ്ട്രീയ സാഹചര്യം മാറ്റുന്നോ? നിതീഷ് കുമാറിനെ വെട്ടി ഒബിസി ചാമ്പ്യനാകാൻ  രാഹുൽ ഗാന്ധിക്ക് കഴിയുമോ?കാണാം ഇന്ത്യൻ മഹായുദ്ധം