ആഫ്രിക്ക നൈജറില്‍ സ്‌കൂളിന് തീപ്പിടിച്ചു; 20 കുട്ടികള്‍ വെന്തുമരിച്ചു

Apr 14, 2021, 7:46 PM IST

ആഫ്രിക്ക നൈജറില്‍ സ്‌കൂളിന് തീപ്പിടിച്ചു; 20 കുട്ടികള്‍ വെന്തുമരിച്ചു. വൈക്കോല്‍ മേഞ്ഞ ക്ലാസ്മുറികളിലേക്ക് തീ പടരുകയായിരുന്നു.