​ഗാർഹിക പീഡനത്തിനെതിരെ ഓസ്ട്രേലിയയിൽ‌ തെരുവുനൃത്തവുമായി മലയാളി കൂട്ടായ്മ

'ചങ്ങായിമാർ ഓസ്ട്രേലിയ' എന്ന വനിതാ കൂട്ടായ്മയാണ് നൃത്തത്തിന് പിന്നിൽ

Share this Video

​ഗാർഹിക പീഡനത്തിനെതിരെ ഓസ്ട്രേലിയയിൽ‌ തെരുവുനൃത്തവുമായി മലയാളി സ്ത്രീ കൂട്ടായ്മ, 'ചങ്ങായിമാർ ഓസ്ട്രേലിയ' നൃത്തപരിപാടി സംഘടിപ്പിച്ചത് സിഡ്നി ഓപ്പറ ഹൗസിന് സമീപം

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video