അമേരിക്കയിൽ ഇന്ന് താങ്ക്സ് ഗിവിങ് ദിനം. ടർക്കി വിഭവങ്ങളുള്ള വിഭവസമൃദ്ധമായ അത്താഴവിരുന്നാണ് പ്രധാന പ്രത്യേകത. ഇത്തവണ 52 ദശലക്ഷം ടർക്കികൾ അമേരിക്കൻ ജനതയുടെ തീൻമേശകളിലെത്തുമെന്നാണ് കണക്കാക്കുന്നത്.