ചൈനയുടെ ലോങ് മാര്‍ച്ച് 5ബി റോക്കറ്റ് അവശിഷ്ടങ്ങള്‍ അടുത്ത മണിക്കുറുകളില്‍ ഭൂമിയില്‍ പതിച്ചേക്കും. എവിടെയായിരിക്കും അവശിഷ്ടങ്ങള്‍ പതിക്കുകയെന്ന കാര്യത്തില്‍ ഇപ്പോഴും ആശയക്കുഴപ്പം തുടരുകയാണ്