ഗ്രീസിൽ തുടക്കമിട്ട വിപ്ലവം; ഇന്ന് ലോകജനാധിപത്യദിനം

Sep 15, 2023, 10:45 AM IST

ഇന്ന് ലോകജനാധിപത്യദിനം; ജനാധിപത്യം ലോകത്ത് എങ്ങനെയാണ് പ്രവർത്തിക്കുന്നത്? ജനാധിപത്യം എത്രത്തോളം ഫലപ്രദമാണ്?