അഫ്ഗാന്‍ വിട്ട് അമേരിക്ക; യുഎസ് സേനാ പിന്മാറ്റം വെടിയൊച്ച മുഴക്കി ആഘോഷിച്ച് താലിബാന്‍

Aug 31, 2021, 7:43 AM IST

20 വര്‍ഷത്തിന് ശേഷം അഫ്ഗാന്‍ പൂര്‍ണമായും വിട്ട് യുഎസ് സൈന്യം. സേനാ പിന്മാറ്റം ആഘോഷമാക്കി താലിബാന്‍.