അമേരിക്കയില്‍ ഏപ്രിലില്‍ കൊവിഡ് ബാധിച്ച യുവാവിന് വീണ്ടും കൊവിഡ്. ഇത്തവണ കടുത്ത ലക്ഷണങ്ങളും അസ്വസ്ഥതകളുമാണ് യുവാവിന് അനുഭവപ്പെട്ടതെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു. എന്നാല്‍ ഇതില്‍ ആശങ്കപ്പെടേണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.