ഗൾഫിലെ സ്വദേശിവൽക്കരണത്തിൽ തിരിച്ചടി നേരിട്ട് നഴ്‌സുമാരും. ജോലി നഷ്‌ടമായ നഴ്‌സുമാരിൽ ഏറെയും മലയാളികളാണ് എന്നതും ആശങ്കയുണ്ടാക്കുന്ന വസ്തുതയാണ്.