പാക് സർക്കാർ ശമ്പളം നൽകാത്ത കാര്യം ഔദ്യോഗിക നയതന്ത്ര അക്കൗണ്ടിലൂടെ വെളിപ്പെടുത്തി ഉദ്യോഗസ്ഥർ. സെർബിയയിലെ പാക് എംബസിയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലാണ് ഇമ്രാൻ ഖാനെതിരെ ട്രോൾ വീഡിയോ പോസ്റ്റ് ചെയ്തത്. മൂന്ന് മാസമായി ശമ്പളമില്ലെന്നും കുട്ടികളെ സ്കൂളിൽ നിന്ന് പറഞ്ഞുവിടുന്ന സാഹചര്യമാണുള്ളതെന്നും ട്വീറ്റിൽ പറയുന്നു. എന്നാൽ, വിമർശനം വിവാദമായതോടെ ട്വീറ്റ് പിൻവലിച്ചു.