ഐപിഎല്ലിന് ഇന്ന് ആവേശത്തുടക്കം വീണ്ടും പൂരാവേശം

Sep 19, 2021, 10:22 AM IST

ഐപിഎല്ലിന് ഇന്ന് ആവേശത്തുടക്കം വീണ്ടും ഐപിഎൽ പൂരാവേശം; 14-ാം സീസണിലെ ശേഷിച്ച മത്സരങ്ങക്ക് ഇന്ന് തുടക്കം. വിശേഷങ്ങളുമായി സോണി ചെറുവത്തൂര്‍