രാഹുല്‍ മുതല്‍ ദേവ്ദത്ത് പടിക്കല്‍ വരെ; കോലി മാറുമ്പോള്‍ ആരാകും ബാംഗ്ലൂരിന്‍റെ അടുത്ത നായകന്‍

രണ്ട് സാധ്യതകളാണ് ആണ് ബാംഗ്ലൂരിന് മുന്നിലുള്ളത്. ഒന്നോ രണ്ടോ സീസണിലേക്കായി ഒരു ഇടക്കാല നായകനെ നിയമിക്കുക. അല്ലെങ്കില്‍ ദീര്‍ഘകാല പദ്ധതിയുടെ ഭാഗമായി ഒരു യുവനായകനെ കണ്ടെത്തുക, അദ്ദേഹത്തിന് മാര്‍ഗ്ഗനിര്‍ദ്ദേശം നൽകാന്‍ ശക്തനായ പരിശീലകനുണ്ടാവുക.

Share this Video

Related Video