റോയല്‍സ് ടീമിന്റെ വിശേഷങ്ങള്‍ നാളെ മുതല്‍ ഏഷ്യാനെറ്റ് ന്യൂസിലൂടെ പ്രേക്ഷകരിലെത്തും

Sep 17, 2021, 5:45 PM IST

ഏഷ്യാനെറ്റ് ന്യൂസും ഐപിഎല്‍ ടീമായ രാജസ്ഥാന്‍ റോയല്‍സും കൈ കോര്‍ക്കുന്നു. റോയല്‍സ് ടീമിന്റെ വിശേഷങ്ങള്‍ നാളെ മുതല്‍ ഏഷ്യാനെറ്റ് ന്യൂസിലൂടെ പ്രേക്ഷകരിലെത്തും