Budget : മരച്ചീനിയിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം: തൊഴിലും നികുതിയും ലഭിക്കുന്ന പദ്ധതിയെന്ന് ജി.വിജയരാഘവൻ

Budget : മരച്ചീനിയിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം: തൊഴിലും നികുതിയും ലഭിക്കുന്ന പദ്ധതിയെന്ന് ജി.വിജയരാഘവൻ

pavithra d   | Asianet News
Published : Mar 11, 2022, 04:56 PM ISTUpdated : Mar 11, 2022, 05:00 PM IST

ഈ പദ്ധതി സർക്കാർ അനുമതിയോടെ സ്വകാര്യ മേഖലയിൽ ഉത്പാദിപ്പിക്കുന്നത് ആലോചിക്കാവുന്നതാണ്

മരച്ചീനിയിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കുന്നത് വഴി സംസ്‌ഥാനത്തിന്‌ തൊഴിലും നികുതിയും ലഭിക്കും. കൂടാതെ ഈ പദ്ധതി സർക്കാർ അനുമതിയോടെ സ്വകാര്യ മേഖലയിൽ ഉത്പാദിപ്പിക്കുന്നത് ആലോചിക്കാവുന്നതാണ്. ഒരുപാട് സാധ്യതകളാണ് ഈ മേഖലയിൽ തെളിഞ്ഞു കാണുന്നത്. അത്തരത്തിലുള്ള പുതിയ പദ്ധതികൾക്ക് ബജറ്റിൽ പ്രാധാന്യം നൽകിയിരിക്കുന്നത് സ്വാഗതാർഹമാണെന്ന് ജി.വിജയരാഘവൻ പറഞ്ഞു.

04:32K Rail : കെ റെയിലിനെതിരെ പ്രതിഷേധ പാട്ടുകളുമായി നജീബ്
01:42Idukki Kallarkutty dam : ഇടുക്കി കല്ലാര്‍കുട്ടി ഡാമില്‍ രണ്ടുപേര്‍ ചാടിയതായി സംശയം
03:32Budget 2022 : ഭൂപരിഷ്‌കരണ നിയമത്തില്‍ ഭേദഗതി ഉറപ്പോ? ബജറ്റ് പ്രസംഗം നല്‍കുന്ന സൂചന..
01:14Budget 2022 : തോട്ടഭൂമി പ്രഖ്യാപനം; ഭൂപരിഷ്‌കരണ നിയമത്തിന് വിരുദ്ധമായി ഒന്നുമില്ലെന്ന് കോടിയേരി
03:32Budget 2022 : 'ഉന്നതവിദ്യാഭ്യാസ മേഖലയില്‍ നയമാറ്റമില്ല' ഊന്നല്‍ മാത്രം: ധനമന്ത്രി
07:15Budget 2022 : കുട്ടനാടിന് പ്രത്യേക പരിഗണന; വെള്ളപ്പൊക്കം തടയാനും നെല്ലുത്പാദനം കൂട്ടാനും തുക
02:41Budget : മരച്ചീനിയിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം: തൊഴിലും നികുതിയും ലഭിക്കുന്ന പദ്ധതിയെന്ന് ജി.വിജയരാഘവൻ
05:47Budget2022 : ബജറ്റിലൂടെ അടിസ്ഥാന സൗകര്യ വികസനമേഖലയിലെ ഇടപെടലും കിഫ്ബിയും
03:54Kerala Budget: ഐടി മേഖലയിലെ പദ്ധതികള്‍; പബ്ബുകളെക്കുറിച്ച് ഒന്നും പറയാത്തത് നിരാശപ്പെടുത്തിയെന്ന് ടെക്കികള്‍