Asianet News MalayalamAsianet News Malayalam

Kerala Budget: ഐടി മേഖലയിലെ പദ്ധതികള്‍; പബ്ബുകളെക്കുറിച്ച് ഒന്നും പറയാത്തത് നിരാശപ്പെടുത്തിയെന്ന് ടെക്കികള്‍

ഐടി മേഖലയ്ക്കായി പ്രഖ്യാപിച്ച പദ്ധതികൾ പുതിയ തൊഴിലവസരങ്ങൾക്കും,നിക്ഷേപങ്ങൾക്കും വഴിയൊരുക്കുമെന്നുമാണ് ഈ മേഖലയിലെ വിദഗ്‌ധർ പറയുന്നത്.

ഐടി മേഖലയിലയ്ക്കായി പ്രഖ്യാപിച്ച പദ്ധതികൾ പുതിയ തൊഴിലവസരങ്ങൾക്കും,നിക്ഷേപങ്ങൾക്കും വഴിയൊരുക്കുമെന്നുമാണ് ഈ മേഖലയിലെ വിദഗ്‌ധർ പറയുന്നത്. എന്നാൽ പബ്ബുകളെ കുറിച്ച് ബജറ്റിൽ പ്രഖ്യാപനങ്ങൾ നടത്താത്തത് നിരാശാജനകമാണെന്നും ഈ മേഖലയിലുള്ളവർ പറയുന്നു.