കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ ബാങ്കുകളും ശനിയാഴ്ച അവധിയായിരിക്കുമെന്ന് ചീഫ് സെക്രട്ടറിയുടെ ഉത്തരവ്. നിലവില്‍ ബാങ്കുകള്‍ക്കുള്ള രണ്ടാംശനി, നാലാംശനി അവധികള്‍ക്ക് പുറമേയാണ്.