മുഖ്യമന്ത്രിക്കെതിരെ പുതിയ ആരോപണവുമായി ബിജെപി. 2018 സെപ്റ്റംബറില്‍ മുഖ്യമന്ത്രി അമേരിക്കയിലുണ്ടായിരുന്ന സമയത്ത് മലയാള ഭാഷയുമായി ബന്ധപ്പെട്ട ഫയലില്‍ ഒപ്പ് വന്നതെങ്ങനെയെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. മുഖ്യമന്ത്രിയുടെ ഒപ്പ് വ്യാജമായി ഇട്ടതാണെന്നും അദ്ദേഹം രാജി വെയ്ക്കണമെന്നും സന്ദീപ് വാര്യർ.