സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെകെ ശിവരാമന് പാർട്ടി ശാസന. രവീന്ദ്രൻ പട്ടയ വിവാദത്തിലെ പരസ്യ പ്രതികരണത്തിനാണ് നടപടി