വീണ ജോർജിനെതിരെ ചിറ്റയം ഗോപകുമാർ

May 13, 2022, 12:03 PM IST

'എംഎൽഎമാരെ ഏകോപിപ്പിക്കുന്നതിൽ ആരോഗ്യമന്ത്രി വൻ പരാജയം. ഫോൺ വിളിച്ചാലും എടുക്കാറില്ല', മന്ത്രി വീണ ജോർജിനെതിരെ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ