നടിയെ ആക്രമിച്ച കേസില്‍ വിചാരണ നീട്ടരുത്; ദിലീപ് സുപ്രീംകോടതിയില്‍

Jan 23, 2022, 5:35 PM IST

നടിയെ ആക്രമിച്ച കേസില്‍ വിചാരണ നീട്ടരുത്; ദിലീപ് സുപ്രീംകോടതിയില്‍. തുടരന്വേഷണം വേണമെന്ന ആവശ്യം പ്രഹസനമെന്നും ദിലീപ്.