അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ കേസിൽ ദിലീപ് അടക്കം പ്രതികളുടെ ആദ്യഘട്ട ചോദ്യം ചെയ്യൽ പൂർത്തിയായി. രാവിലെ ഒമ്പതിനാണ് ചോദ്യം ചെയ്യൽ തുടങ്ങിയത്. മൊഴികൾ പരിശോധിച്ച ശേഷമാകും തുടർനടപടി.