എൻഫോഴ്സ്മെന്റിനോട് ജലീൽ വെളിപ്പെടുത്തിയ സ്വത്ത് വിവരങ്ങൾ

Oct 9, 2020, 11:16 AM IST

പത്തൊൻപതര സെന്റ് സ്ഥലവും വീടും,വീട്ടിൽ സ്വർണ്ണമില്ല, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് മന്ത്രി കെടി ജലീൽ വെളിപ്പെടുത്തിയ സ്വത്ത് വിവരങ്ങളുടെ വിശദാംശങ്ങൾ ഇവയാണ്. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഇഡി ആവശ്യപ്പെട്ടത് അനുസരിച്ചാണ് സ്വത്ത് വിവരം ഔദ്യോ​ഗികമായി അറിയിച്ചത്.