ഷാജുവായുള്ള വിവാഹത്തിന് മുന്‍കൈയ്യെടുത്തത് ജോളിയായിരുന്നുവെന്ന് അച്ഛന്‍ ജോസഫ്. രണ്ടാഴ്ച മുമ്പും കട്ടപ്പനയിലെ വീട്ടില്‍ വന്നിരുന്നു. ജോളിയെയോ മരണങ്ങളെ കുറിച്ചോ സംശയമില്ലായിരുന്നുവെന്നും ജോസഫ് പറഞ്ഞു.