ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ കുറച്ച കേരളത്തിന്റെ നടപടി പുനപരിശോധിക്കണമെന്ന് സുപ്രീംകോടതി നിയമിച്ച സമിതി. റോഡ് സുരക്ഷാ അതോറിറ്റി രൂപീകരിച്ചതുകൊണ്ട് മാത്രം റോഡപകടങ്ങള്‍ കുറയ്ക്കാനാകില്ലെന്ന് സമിതി വിമര്‍ശിച്ചു.