സ്ത്രീകള്‍ക്ക് നിവര്‍ന്നുനില്‍ക്കാന്‍ ഇടമൊരുക്കിയ കുടുംബശ്രീക്ക് 25 വയസ്

May 16, 2022, 10:36 AM IST

കുടുംബശ്രീക്ക് 25 വയസ്;സ്ത്രീകള്‍ക്ക് നിവര്‍ന്നുനില്‍ക്കാന്‍ ഇടമൊരുക്കി, തൊഴിലും കൂലിയും ഉറപ്പാക്കി, സ്വയം പര്യാപ്തതയുടെ ചരിത്രവുമായി കുടുംബശ്രീ.