രുചിപ്പെരുമയുമായി കുടുംബശ്രീ ഭക്ഷണശാലകൾ

May 16, 2022, 11:45 AM IST

രുചിപ്പെരുമയിൽ മുന്നിലാണ് കുടുംബശ്രീ ഭക്ഷണശാലകൾ, സ്വയംപര്യാപ്തത കൈവരിക്കാൻ സാധിച്ചതിന്റെ സന്തോഷവും,അഭിമാനവും പങ്കുവയ്ക്കുകയാണ് ഓരോ കുടുംബശ്രീ പ്രവർത്തകരും