കൊവിഡിനിടയിലും പരീക്ഷ മാറ്റാതെ കടുംപിടുത്തം, വിദ്യാർത്ഥികളെ വലച്ച് ആരോഗ്യ സർവകലാശാല. ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥികളിൽ പലരും ചികിത്സയിൽ.