ലിംഗനീതിയും കേരള ബദലും' എന്ന വിഷയത്തിലെ സെമിനാറിൽ വേദി പങ്കിട്ട് പികെ ശശിയും പികെ ശ്രീമതിയും, ശശിക്കെതിരായ പീഡന പരാതിയിൽ നടപടി ശുപാർശ ചെയ്ത കമ്മീഷൻ അംഗമായിരുന്നു ശ്രീമതി