കാഞ്ഞങ്ങാട് ഇഖ്‌ബാൽ ഹയർസെക്കൻഡറി സ്‌കൂളിലെ ഓൺലൈൻ ക്ലാസ്സിനിടെ അജ്ഞാതന്റെ നഗ്നതാപ്രദർശനം. സംഭവത്തിൽ അന്വേഷണം നടത്താൻ വിദ്യാഭ്യാസമന്ത്രി നിർദ്ദേശം നൽകി.