ശത്രുവിന്റെ വെടിയുണ്ടകള്‍ ഏറ്റിട്ടും പതറാതെ പോരാടിയ ആ ധീരസൈനികന്‍ വീരമൃത്യു വരിച്ചു. ജെറിയുടെ അസാമാന്യമായ ധിരതതയ്ക്ക് രാജ്യം വീരചക്രം നല്‍കി ആദരിച്ചു.