നിപയെ അതിജീവിച്ചിട്ട് ഒരു വര്‍ഷം; പ്രതിരോധ വാക്‌സിന്‍ കണ്ടെത്തിയെന്ന് ശാസ്ത്രജ്ഞര്‍

May 5, 2019, 9:22 PM IST

നിപയെ കേരളം അതിജീവിച്ചിട്ട് ഒരു വര്‍ഷമാകുന്നു. ഇന്നും ആരോഗ്യവകുപ്പ് ജാഗ്രത പുലര്‍ത്തുകയാണ്. പേരാമ്പ്രയിലും പ്രദേശങ്ങളിലും ഇന്ന് പരിശോധനകള്‍ നടത്തുന്നുണ്ട്. ഇപ്പോഴിതാ നിപ വൈറസിനെ പ്രതിരോധിക്കാന്‍ വാക്‌സിന്‍ കണ്ടെത്തിയതായി ശാസ്ത്രജ്ഞരും വാദിക്കുന്നു.