കൂട്ടബലാത്സംഗത്തിന് ശേഷം പരാതി നല്‍കാതിരിക്കാന്‍ ഭര്‍ത്താവ് മര്‍ദ്ദിച്ചു;സിഗരറ്റ് കൊണ്ട് കുത്തി;യുവതി പറയുന്നു

കൂട്ടബലാത്സംഗത്തിന് ശേഷം പരാതി നല്‍കാതിരിക്കാന്‍ ഭര്‍ത്താവ് മര്‍ദ്ദിച്ചു;സിഗരറ്റ് കൊണ്ട് കുത്തി;യുവതി പറയുന്നു

Published : Jun 05, 2020, 10:41 AM ISTUpdated : Jun 05, 2020, 10:47 AM IST

തിരുവനന്തപുരത്തെ കഠിനംകുളത്ത് യുവതിക്ക് നേരിടേണ്ടിവന്നത് ക്രൂര പീഡനം.അക്രമികള്‍ കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചതായും, മകനെ തല്ലാതിരിക്കാന്‍ കാലുപിടിച്ച് കരഞ്ഞതായും യുവതി പറയുന്നു.ഭര്‍ത്താവ് മുഖത്ത് അടിച്ചപ്പോള്‍ ബോധം പോയെന്നും യുവതി പറയുന്നു

01:44കയ്പമംഗലത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിരക്കുകളിൽ അതുല്യ ഘോഷ് | Athulya Ghosh | Kaipamangalam
03:08പീരുമേട്ടിൽ എൻഡിഎ സ്ഥാനാർഥി വി രതീഷ് തെരഞ്ഞെടുപ്പ് പ്രചാരണ തിരക്കുകളിൽ | V Ratheesh | Peerumade
02:03കോവളത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിരക്കുകളിൽ ടി എൻ സുരേഷ് | TN Suresh | Kovalam
01:57പൂഞ്ഞാറിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിരക്കുകളുമായി പിസി ജോർജ് | PC George | Poonjar
02:17പത്തനാപുരത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിരക്കുകളുമായി അനിൽകുമാർ.എസ് | Pathanapuram | Anilkumar S
02:46കുട്ടനാട്ടിൽ മത്സരത്തിനൊരുങ്ങി സന്തോഷ് ശാന്തി | Santosh Shanthi | NDA | Kuttanad
02:14കാസർഗോഡ് തെരഞ്ഞെടുപ്പ് പ്രചാരണത്തിരക്കിൽ അശ്വിനി എം.എൽ | Kasaragod | Ashwini M L
03:07ചാത്തന്നൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബി ബി ഗോപകുമാർ | BB Gopakumar | NDA Candidate
03:40പുതുക്കാട് നിയോജകമണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണവുമായി എ നാഗേഷ് | A Nagesh
01:28അരുവിക്കര നിയോജകമണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തി വിവേക് ഗോപൻ | Vivek Gopan | NDA