വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം; പ്രതികളെ രക്ഷപ്പെടുത്തിയത് ഐഎൻടിയുസി നേതാവ്

Aug 31, 2020, 4:15 PM IST

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക്കേസ് പ്രതികളെ രക്ഷപെടുത്തിയത് ഇവരുടെ സുഹൃത്തും ഐഎൻടിയുസി നേതാവും സഹോദരനും ചേർന്നാണെന്ന് പൊലീസ്. അക്രമി സംഘത്തിൽ ആറ് അംഗങ്ങളാണുള്ളതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.