Wild Elephants : കാട് കയറാതെ കാട്ടാനക്കൂട്ടം; പടക്കം പൊട്ടിച്ച് തിരിച്ചയയ്ക്കാൻ ശ്രമം

Wild Elephants : കാട് കയറാതെ കാട്ടാനക്കൂട്ടം; പടക്കം പൊട്ടിച്ച് തിരിച്ചയയ്ക്കാൻ ശ്രമം

Web Desk   | Asianet News
Published : Mar 23, 2022, 11:54 AM ISTUpdated : Mar 23, 2022, 12:11 PM IST

തൃശൂർ പാലപ്പിള്ളിയിൽ കാട് കയറാതെ കാട്ടാനക്കൂട്ടം. ജനവാസ കേന്ദ്രത്തിലുമിറങ്ങിയതോടെ പടക്കം പൊട്ടിച്ച് തിരിച്ചയയ്ക്കാൻ ശ്രമം 
 

പാലപ്പിള്ളിയിൽ വീണ്ടും കാട്ടാനക്കൂട്ടം. കാടു കയറാതെ നിലയുറപ്പിച്ചിരിക്കുകയാണ് കാട്ടാനക്കൂട്ടം .  പുലർച്ചെയും കാട്ടാനക്കൂട്ടം റബർ എസ്‌റ്റേറ്റിൽ  നിലയുറപ്പിച്ചിരിക്കുകയാണ്.

ഇന്നലെ രാത്രിയും കാട്ടാനകൾ ഇറങ്ങിയിരുന്നു.  റബർ എസ്‌റ്റേറ്റിൽ നിന്ന് താഴോട്ട് ഇറങ്ങി ജനവാസ മേഖലയിലേക്കും എത്തി. പുലർച്ചെ പണിക്ക് പോകുന്ന തോട്ടം തൊഴിലാളികൾ ഏറെ ഭീതിയിലാണ് . ഇന്നും ആനകൾ ഇറങ്ങിയാൽ കൂടുതൽ ജീവനക്കാരെ വിന്യസിക്കാനാണ് വനം വകുപ്പിൻ്റെ തീരുമാനം.

04:46സംവരണം പേരിൽ മാത്രമോ; വികസനത്തിൽ മുൻഗണനയുണ്ടോ ? | ചേലക്കരക്കാർ പറയുന്നു | Chelakkara
04:09പിറവം നിയോജക മണ്ഡലം ഇനിയും എന്തെല്ലാം പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നുണ്ട്? | Piravam
04:20പിറവം നിയോജക മണ്ഡലത്തിലെ ജനങ്ങൾ അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം? | Piravam
02:20കുന്നത്തുനാട് നിയോജക മണ്ഡലം നേരിടുന്ന പ്രശ്‍നങ്ങൾ എന്തൊക്കെ? | Kunnathunad | Assembly Election 2026
03:27പത്തനാപുരം നിയോജകമണ്ഡലത്തിലെ യുവാക്കൾ അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം ?
01:44കയ്പമംഗലത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിരക്കുകളിൽ അതുല്യ ഘോഷ് | Athulya Ghosh | Kaipamangalam
03:08പീരുമേട്ടിൽ എൻഡിഎ സ്ഥാനാർഥി വി രതീഷ് തെരഞ്ഞെടുപ്പ് പ്രചാരണ തിരക്കുകളിൽ | V Ratheesh | Peerumade
02:03കോവളത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിരക്കുകളിൽ ടി എൻ സുരേഷ് | TN Suresh | Kovalam
01:57പൂഞ്ഞാറിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിരക്കുകളുമായി പിസി ജോർജ് | PC George | Poonjar
02:17പത്തനാപുരത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിരക്കുകളുമായി അനിൽകുമാർ.എസ് | Pathanapuram | Anilkumar S
Read more